പെരുമ്പാവൂര്‍: മുടിക്കല്‍ മുസ്ലീം ജമാഅത്തിന്റെയും ഷറഫുല്‍ ഇസ്ലാം മദ്രസയുടെയും സംയുക്താഭിമുഖ്യത്തില്‍ നബിദിനത്തോടനുബന്ധിച്ച് നടത്തിയ ഘോഷയാത്ര ജമാഅത്ത് ചീഫ് ഇമാം ബി.എ. മൂസ മൗലവി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ എം.കെ. ഹംസ, ടി.ബി. ഹസൈനാര്‍, എം.എ. ഇസ്മായില്‍, എം.എ. മുഹമ്മദ്, ടി.എം. ഷാഹുല്‍ ഹമീദ്, പി.ബി.എ. സലാം, യു.എസ്. റഹീം, എം.എ. ഉമര്‍, പി.എ. അനസ്, നാസര്‍, ഫൗസിയ, പി.എച്ച്. ഖാലിദ്, പി.എ. ഷുക്കൂര്‍ എന്നിവര്‍ നേതൃത്വം നല്കി.
മുടിക്കല്‍ മുസ്ലീം ജമാഅത്തിന്റെയും ഷറഫുല്‍ ഇസ്ലാം മദ്രസയുടെയും സംയുക്താഭിമുഖ്യത്തില്‍ നബിദിനത്തോടനുബന്ധിച്ച് നടത്തിയ ഘോഷയാത്ര ജമാഅത്ത് ചീഫ് ഇമാം ബി.എ. മൂസ മൗലവി ഉദ്ഘാടനം ചെയ്യുന്നു.

Recent Comments