Select Page

Author: admin

ത്വരീഖത്ത്, ശൈഖ്: ഇസ്‌ലാം പറയുന്നതെന്ത്?

മനുഷ്യരുടെ സൃഷ്ടിപ്പിന്റെ ലക്ഷ്യം അല്ലാഹുവിനെ അറിഞ്ഞ് ആരാധിക്കലാണ്. യജമാനനായ അല്ലാഹുവിനെ നേരിൽ കാണും വിധം ആരാധനയർപ്പിക്കുമ്പോഴാണ് ആരാധനയുടെ സമ്പൂർണതയിലേക്കെത്തുന്നത്. ഖുർആൻ പറയുന്നു: ആത്മാർത്ഥതയോടെ അല്ലാഹുവിന് ആരാധന ചെയ്യാനല്ലാതെ അവരോട് ആജ്ഞാപിക്കപ്പെട്ടിട്ടില്ല (അൽബയ്യിന/5). ഇതിനുവേണ്ടി സ്രഷ്ടാവ് സമർപ്പിച്ച ജീവിത സരണിയാണ് ഇസ്‌ലാമിക ശരീഅത്ത്. ശരീഅത്തിന് ഇൽമ്, അമല്, ഇഖ്‌ലാസ് എന്നീ മൂന്ന് ഘടകങ്ങളുണ്ടെന്ന് ശൈഖ് സർഹിന്ദി(റ) അൽ മുൻതഖബാതു മിനൽ മക്തൂബാത് എന്ന ഗ്രന്ഥത്തിൽ പറയുന്നു. ഈ മൂന്ന് ഘടകങ്ങളും മേളിക്കുമ്പോഴാണ് ശരീഅത്ത് പൂർണമാവുന്നത്. ഒരു വിശ്വാസി ശരീഅത്ത് നിയമങ്ങൾ പാലിച്ച് ജീവിച്ചാൽ അവന് അല്ലാഹുവിന്റെ സംതൃപ്തി ലഭിച്ചു. അതാകട്ടെ, ഇഹപര വിജയങ്ങളേക്കാൾ മീതെയാണ് താനും. അപ്പോൾ ഇരുലോക വിജയം ശരീഅത്തിൽ കേന്ദ്രീകരിക്കുന്നുവെന്ന് മനസ്സിലാക്കാം. ശരീഅത്തിന്റെ പരിപൂർണതയിലേക്കുള്ള മാർഗങ്ങളായ ത്വരീഖത്ത്, ഹഖീഖത്ത് എന്നിവയിൽ വ്യാപൃതരായി വിജയതീരമണഞ്ഞവരാണ് അല്ലാഹുവിന്റെ ഔലിയാക്കൾ. മുകളിൽ പറഞ്ഞ ഇഖ്‌ലാസിനെ സാധ്യമാക്കലാണ് ത്വരീഖത്ത്, ഹഖീഖത്തുകളുടെ ധർമം. ശരീഅത്ത് നിയമങ്ങൾ പാലിച്ച് ബാഹ്യചലനങ്ങൾ ഇസ്‌ലാമികമായി ക്രമീകരിച്ചാലും ആന്തരികമായി ശൈത്വാൻ ദുർബോധനം...

Read More

പൊന്നാനിയുടെ ചരിത്രം; പള്ളി ദര്‍സുകളുടെയും

നൂറ്റാണ്ടുകളുടെ പ്രതാപ്വൈര്യങ്ങള്‍ക്ക് സാക്ഷിയായ ദേശമാണ് പൊന്നാനി. ഇന്ന് കാര്യമാത്ര പ്രസക്തമല്ലെങ്കിലും ഈ നാടിന്റെ ഇന്നലെകള്‍ ഭാസുരമായിരുന്നു, സന്പുഷ്ടമായിരുന്നു. ഇവിടുത്തെ നവോത്ഥാന സുഗന്ധം നിരവധി നാടുകളെ ധന്യമാക്കിയിട്ടുണ്ട്. അധിനിവേശ വിരുദ്ധ പോരാട്ടത്തില്‍ നാല് നൂറ്റാണ്ടിലധികം പാരമ്പര്യം ഈ ദേശത്തിനുണ്ട്. ശതാബ്ദങ്ങളുടെ എ്വെര്യശോഭയും സാംസ്കാരിക സൗരഭ്യവും വ്യാവസായിക മുന്നേറ്റവും പ്രസരിച്ചുനിന്ന ഈ പൗരാണിക പട്ടണം ഒരുകാലത്ത് വന്‍ ശക്തികളെ ആകര്‍ഷിച്ചു. പോര്‍ച്ചുഗീസുകാരും ബ്രിട്ടീഷുകാരും തദ്ദേശീയരുമായി പലവട്ടം ഉഗ്രയുദ്ധങ്ങള്‍ തന്നെ നടത്തി. കൊല്ലം, കൊടുങ്ങല്ലൂര്‍, കോഴിക്കോട് തുറമുഖ നഗരങ്ങളോളം വ്യാവസായിക, വാണിജ്യ രംഗത്തും ഇതര മേഖലകളിലും ഈ പ്രദേശം മികച്ചുനിന്നു. കൊച്ചിക്കും കോഴിക്കോടിനും മധ്യേ സ്ഥിതിചെയ്യുന്ന പൊന്നാനി തുറമുഖത്തോട് വള്ളുവകോനാതിരിക്കും സാമൂതിരിക്കും കൊച്ചി രാജാവിനും എല്ലായ്പ്പോഴും ഒരു കണ്ണുണ്ടായിരുന്നു. സാമൂതിരി ഭരണത്തിന്റെ പ്രതാപകാലത്ത് സുപ്രധാന നയ രൂപീകരണങ്ങള്‍ക്കും സൈനിക മുന്നേറ്റങ്ങള്‍ക്കും ഈ ദേശം പലപ്പോഴും വേദിയായിട്ടുണ്ട്. കലാ ലക്ഷണമൊത്ത പള്ളികള്‍, ചുറ്റുമുള്ള ശ്മശാനങ്ങളിലെ നിരനിരയായുള്ള മീസാന്‍(നിശാന്‍) കല്ലുകള്‍, മഖ്ബറകള്‍, ജാറങ്ങള്‍, തലമുറകളുടെ സാക്ഷിയായി നൂറ്റാണ്ടു...

Read More

സംസം ചരിത്രവും മഹത്ത്വവും

‘വിശുദ്ധതീർത്ഥമാണ്സംസം. എന്തുദ്ദേശിച്ച്അത്കുടിക്കുന്നുവോലക്ഷ്യംസഫലമാകും. രോഗശമനത്തിന്കുടിച്ചാൽഅതുംവിശപ്പടങ്ങാനുദ്ദേശിച്ചാൽഅതുംലഭിക്കും’-മുഹമ്മദ്നബി(സ്വ) പറഞ്ഞു. സംസമെന്നഅത്ഭുതജലപ്രവാഹത്തിന്റെചരിത്രം 4000 വർഷത്തിനപ്പുറത്ത്നിന്നാണ്തുടങ്ങുന്നത്! പ്രവാചകൻഇബ്‌റാഹീംനബി(അ) തന്റെഭാര്യയെയുംകൊച്ചുപൈതലിനെയുമായിഅല്ലാഹുവിന്റെഭവനംസ്ഥിതിചെയ്യുന്നമക്കത്ത്എത്തി. ഒരുവൃക്ഷത്തണലിൽപ്രിയപത്‌നിഹാജറയെയുംമകൻഇസ്മാഈലി(അ)നെയുംതാമസിപ്പിച്ചു. തോൽപാത്രത്തിൽഅൽപംവെള്ളവുംകാരക്കയുംനൽകിഇബ്‌റാഹീം(അ) തിരിച്ച്നടക്കുകയാണ്! ഭാര്യനബിയോട്ചോദിച്ചു: ”ഈവിജനപ്രദേശത്ത്എന്നെയുംകുഞ്ഞിനെയുംഉപേക്ഷിച്ച്താങ്കളെങ്ങോട്ട്പോകുന്നു?” ഇബ്‌റാഹീം(അ) തിരിഞ്ഞ്നോക്കുകയോപ്രതികരിക്കുകയോചെയ്തില്ല. ചോദ്യംആവർത്തിച്ചെങ്കിലുംമറുപടിയില്ലാത്തതിനാൽഇബ്‌റാഹീംനബി(അ)യുടെവസ്ത്രംപിടിച്ചുവലിച്ച്കൊണ്ട്ബീവിചോദിച്ചു: അല്ലാഹുവിന്റെകൽപനപ്രകാരമാണോതാങ്കളിത്ചെയ്യുന്നത്? ഇബ്‌റാഹീം(അ) പ്രതികരിച്ചു: ‘അതേ’. ‘എങ്കിൽസമാധാനത്തോടെതാങ്കൾപോകുക. നാഥൻഞങ്ങളെഉപേക്ഷിക്കില്ല.’ ബീവിയുടെആശ്വസവാക്കുകൾഇബ്‌റാഹീംനബിയുടെനെഞ്ചിലെതീയണച്ചു. അൽപംമുന്നോട്ട്നടന്ന്കഅ്ബസ്ഥിതിചെയ്യുന്നസ്ഥലത്ത്ചെന്ന്രണ്ട്കൈയുംഅല്ലാഹുവിലേക്കുയർത്തിമനംനൊന്ത്പ്രാർത്ഥിച്ചു: ”നാഥാ, കായ്കനികളോജീവിതസൗകര്യങ്ങളോഇല്ലാത്തഈമലഞ്ചെരുവിൽ, നിന്റെഭവനത്തിനടുത്ത്എന്റെഭാര്യയെയുംപിഞ്ചോമനയെയുംതാമസിപ്പിച്ചാണ്ഞാൻപോകുന്നത്, അവർക്ക്നീകായ്കനികളുംഐശ്വര്യങ്ങളുംനൽകണം, മനുഷ്യമനസ്സുകളെഅവരിലേക്ക്അടുപ്പിക്കണം.” പ്രാർത്ഥനക്ക്ശേഷംഇബ്‌റാഹിംനബി(അ) നടന്നുനീങ്ങി. തന്റെപൊന്നോമനക്ക്മുലയൂട്ടിയുംകാരക്കയുംവെള്ളവുംഭക്ഷിച്ചുംഅല്ലാഹുവിനെസ്മരിച്ചുംഹാജറാബീവി(റ) നാളുകൾതള്ളിനീക്കി. കാരക്കപാത്രംശൂന്യമായി, വെള്ളംതീർന്നു, അമ്മിഞ്ഞപാൽവറ്റി! ഹാജറ(റ)യുടെആധിപെരുത്തു. പൊന്നുമോന്വല്ലആപത്തുംസംഭവിക്കുമോഎന്നവർഭയന്നു! ആമാതൃഹൃദയംപിടഞ്ഞു, അടുത്തുള്ളസഫ-മർവമലയിലൂടെഅവരങ്ങുമിങ്ങുംവേഗത്തിൽനടന്നു! ഏഴുതവണനടത്തംപൂർത്തിയായപ്പോൾനീആരാണെന്നജിബ്‌രീലിന്റെശബ്ദംബീവിയെതേടിയെത്തി. ‘ഞാൻഹാജറ. ഇബ്രാഹീമിന്റെപുത്രമാതാവ്. നിനക്ക്വല്ലസഹായവുംചെയ്യാൻകഴിയുമെങ്കിൽചെയ്യുക’ ബീവിമറുപടിനൽകി. ജിബ്‌രീൽ(അ) ചിറക്കൊണ്ട്ഭൂമിയിൽഅടിച്ചപ്പോൾസംസമെന്നഅത്ഭുതഉറവപൊട്ടിഒലിച്ചു. ഹാജറ(റ) ഒരുതടാകംപോലെവെള്ളംതടഞ്ഞ്നിറുത്തി, വീണ്ടുംമാലാഖയുടെശബ്ദം: തടഞ്ഞ്നിറുത്തേണ്ട. ഒരിക്കലുംവറ്റാത്ത, ധാരാളമായിനിറഞ്ഞൊഴുകുന്നഉറവയാണിത്.’ നബി(സ്വ) പിൽക്കാലത്ത്പറഞ്ഞതിങ്ങനെ: ‘ഇസ്മാഈലിന്റെഉമ്മക്ക്അല്ലാഹുകരുണചെയ്യട്ടെ, അവരത്തടഞ്ഞ്നിറുത്തിയില്ലായിരുന്നെങ്കിൽസംസംഒരുനദിയായിഒഴുകുമായിരുന്നു.’ ഹാജറബീവി(റ) സംസംധാരാളമായികുടിക്കുകയുംശേഖരിച്ച്വെക്കുകയുംചെയ്തു. നഷ്ടപ്പെട്ടആരോഗ്യംതിരിച്ചുകിട്ടി. ശരീരംപുഷ്ടിപ്പെട്ടു, ഇസ്മാഈലിനെമുലയൂട്ടി. വീണ്ടുംകേട്ടുമാലാഖയുടെസുവിശേഷവചനങ്ങൾ; ‘ജലംപാഴാകുമെന്നഭയംവേണ്ട, ഈമകനുംപിതാവുംകൂടിഅല്ലാഹുവിന്റെഭവനംഇവിടെയാണ്പണിതുയർത്തുക. നാഥൻനിങ്ങളെവെറുതെയാക്കില്ല, ഈമലഞ്ചെരുവിൽതാമസിക്കുന്നവർക്ക്ജലക്ഷാമംഅനുഭവപ്പെടില്ല. അല്ലാഹുവിന്റെഅതിഥികൾക്ക്കുടിക്കാനുള്ളഉറവയാണിത്’ (ഫത്ഹുൽബാരി). കാലംമുന്നോട്ട്നീങ്ങി, യമനിലെജുർഹുംഗോത്രക്കാരായസഞ്ചാരികളുടെജലംതേടിയുള്ളഅന്വേഷണംസംസമിനടുത്തുമെത്തി. ‘ഞങ്ങളിവിടെതമ്പടിക്കുന്നതിൽവിരോധമുണ്ടോ?’ ജുർഹുംഗോത്രക്കാരുടെചോദ്യം. മനുഷ്യസമ്പർക്കംകൊതിച്ചിരുന്നഹാജറ(റ) എതിർത്തില്ല. വെള്ളംനിങ്ങൾക്കുംഉപയോഗിക്കാം. പൂർണാധികാരംഹാജറബീവി(റ)ക്ക്തന്നെയായിരിക്കുമെന്നനിബന്ധനഅംഗീകരിച്ചുകൊണ്ട്അവരവിടെതമ്പടിച്ചു. കാലംആർക്ക്വേണ്ടിയുംകാത്ത്നിന്നില്ല. കഅ്ബയുടെപണിപൂർത്തിയായി, ഇസ്മാഈലിന്റെയുംഹാജറിന്റെയുംകാലംകഴിഞ്ഞു. ജുർഹുംഗോത്രക്കാരുടെഅധീനത്തിലായികഅ്ബയുംസംസമും. പരിശുദ്ധഹറമിന്റെപവിത്രതനഷ്ടപ്പെടുത്തുന്നപ്രവർത്തനങ്ങളിൽഅവർഏർപ്പെടുകയുംകഅ്ബാലയത്തിലെത്തുന്നവരെകൊള്ളയടിക്കുകയുംവിശുദ്ധഭവനത്തിലേക്ക്സംഭാവനയായിഎത്തുന്നസ്വത്തുക്കൾകൈക്കലാക്കുകയുംമറ്റുതെമ്മാടിത്തങ്ങളിൽവ്യാപൃതരാവുകയുമുണ്ടായി. അവരിലെനല്ലമനുഷ്യരുടെഉപദേശംഅക്രമികൾചെവിക്കൊണ്ടില്ല! താമസിയാതെശക്തമായപേമാരിവർഷിക്കുകയുംഅതിലൂടെഒഴുകിയെത്തിയഅഴുക്കുകൾകൊണ്ട്സംസമിനെഅല്ലാഹുആർക്കുംതിരിച്ചറിയാൻകഴിയാത്തവിധംമൂടുകയുംചെയ്തു. ഖുസാഅത്ത്ഗോത്രവുമായിനടന്നസംഘട്ടനത്തിൽഅറബികളിലെപ്രമുഖഗോത്രമായിരുന്നജുർഹുംനിലംപരിശാവുകയുംമക്കവിടുകയുമുണ്ടായി. സ്വന്തംകർമഫലമായിഅവർചിന്നഭിന്നവുംനിന്ദ്യരുമായിമാറി! പിന്നീട്വളരെകാലംഹറമിന്റെഅധികാരംഖുസാഅത്ത്ഗോത്രത്തിനായി. സംസംഅജ്ഞാതമായിതന്നെനിലനിന്നു. അന്ത്യപ്രവാചകർമുഹമ്മദ്നബി(സ്വ)യുടെജനനമടുത്തപ്പോൾപിതാമഹനായഹാശിമിന്റെപുത്രൻഅബ്ദുൽമുത്തലിബിന്സംസമിന്റെപുനർനിർമാണത്തിനായിസ്വപ്നദർശനത്തിലൂടെഅല്ലാഹുനിർദേശംനൽകി. സ്ഥലംവ്യക്തമാക്കിക്കൊടുക്കുകയുംചെയ്തു. നിരന്തരമായസ്വപ്നത്തിലൂടെദർശനംസത്യമാണെന്ന്ബോധ്യപ്പെട്ടഅബ്ദുൽമുത്തലിബ്മകൻഹാരിസുമൊത്ത്സ്ഥലംകുഴിക്കാനാരംഭിച്ചു. സംസമിന്റെഉറവപ്രത്യക്ഷപ്പെടാൻതുടങ്ങിയപ്പോൾആഹ്ലാദത്താൽഅദ്ദേഹംതക്ബീർചൊല്ലി. തക്ബീറിന്റെശബ്ദംകേട്ട്ഇതരഖുറൈശിഗോത്രങ്ങൾഓടിക്കൂടി. അവർഅവകാശവാദമുന്നയിച്ചു: ‘ഇത്ബിഅ്‌റുഇസ്മാഈൽആണ്. ഞങ്ങൾക്കുംഇതിൽഅവകാശമുണ്ട്. നീതികാണിക്കണം, സംസമിന്റെഅധികാരത്തിൽഞങ്ങളെയുംപങ്കാളികളാക്കണം”...

Read More

ഇമാം ശാഫിഈ(റ)യുടെ പാണ്ഡിത്യഗരിമ

ഇമാം ശാഫിഈ(റ)യുടെ പാണ്ഡിത്യത്തിന്‍റെ ആഴവും പരപ്പും മനസ്സിലാക്കിയവര്‍ അദ്ദേഹത്തില്‍ നിന്നും അത് കരഗതമാക്കാന്‍ അതീവ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അത് വഴി ധാരാളം അനുയായികളും ശിഷ്യന്‍മാരും അദ്ദേഹത്തിനുണ്ടായി. സുഫ്യാനുസ്സൗരി(റ), ഇമാം ഔസാഈ(റ), ഇമാം മാലിക് (റ), ഇമാം അബൂ ഹനീഫ(റ) തുടങ്ങിയവരെല്ലാം മതനിയമങ്ങള്‍ നിര്‍ദ്ധാരണം ചെയ്തിരുന്നെങ്കിലും ഇമാം ശാഫിഈ(റ)യോളം അനുയായികളുള്ളവരായിരുന്നില്ല എന്ന് ഇസ്ഹാഖ്ബ്നു റാഹവൈഹി(റ) പറഞ്ഞിട്ടുണ്ട്. ഇമാം ശാഫിഈ(റ)യെപ്പോലെ പാണ്ഡിത്യം, ആത്മജ്ഞാനം, സാഹിത്യപാടവം, സ്ഥൈര്യം എന്നിവ നേടിയവരുണ്ടെന്ന് ആരെങ്കിലും അവകാശപ്പെട്ടാല്‍ അത് അസംബന്ധമാണെന്ന് അബൂസൗര്‍(റ) പറഞ്ഞിട്ടുണ്ട്.   ഇസ്ഹാഖ്ബ്നു റാഹവൈഹി(റ) മക്കയിലായിരിക്കെ ഒരിക്കല്‍ ഇമാം അഹ്മദ്(റ), ‘അതുല്യനായ ഒരാളെ ഞാന്‍ നിനക്ക് കാണിച്ചു തരാ’മെന്ന് പറഞ്ഞ് കാണിച്ചു കൊടുത്തത് ഇമാം ശാഫിഈ(റ)യെയായിരുന്നു. ഇമാം ശാഫിഈ(റ)യുടെ കീര്‍ത്തി ലോകമെങ്ങും വ്യാപിക്കുകയും വിയോജിപ്പുള്ളവര്‍ പോലും അദ്ദേഹത്തിന്‍റെ മഹത്ത്വം അംഗീകരിക്കുകയും ചെയ്യുകയുണ്ടായി. ഭരണാധികാരികളുടെ അടുത്തും അദ്ദേഹത്തിന്‍റെ പദവി വര്‍ധിച്ചു. വിശുദ്ധ ഖുര്‍ആനില്‍ നിന്നും തിരുസുന്നത്തില്‍ നിന്നും മതവിധികള്‍ നിര്‍ദ്ധാരണം ചെയ്ത് ലോകത്തിന് വെളിച്ചം പകര്‍ന്ന ഇമാം ശാഫിഈ(റ)ന്‍റെ...

Read More

Recent Posts

Recent Comments

    Categories

    error: Content is protected !!