Select Page

Author: admin

നബിദിനാഘോഷത്തിന്റെ ഭാഗമായി ഖാജാ മുഈനുദ്ദീന്‍ നമസ്‌ക്കാര പള്ളിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഘോഷയാത്ര. 

പെരുമ്പാവൂര്‍: ഖാജാ മുഈനുദ്ദീന്‍ നമസ്‌ക്കാര പള്ളിയുടെ ആഭിമുഖ്യത്തില്‍ ബദറുല്‍ ഹുദ മദ്രസയില്‍ ഇമാം അസ്ലം സഖാഫി പതാക ഉയര്‍ത്തിക്കൊണ്ട് നബിദിനാഘോഷം ആരംഭിച്ചു. മദ്രസ വിദ്യാര്‍ഥികള്‍ക്ക് മിഠായി വിതരണവും ഘോഷയാത്രയും നടന്നു. ഘോഷയാത്ര ചെമ്പറക്കി ജുമാമസ്ജിദില്‍ സമാപിച്ചു. പ്രസിഡന്റ് എ.വി. അബ്ദുല്‍ മജീദിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പള്ളി പരിപാലന കമ്മിറ്റി ഭാരവാഹികളായ എസ്.എ. അലിയാര്‍, ഇ.എ. നസീര്‍, കെ.എ. അന്‍സാര്‍, എം.എസ്. ഉസ്മാന്‍, എം.എം. അഷറഫ് എന്നിവര്‍ നേതൃത്വം നല്‍കി. മൗലീദ് പാരായണം, അന്നദാനം, കുട്ടികളുടെ ദഫ്മുട്ട്, വട്ടപ്പാട്ട് എന്നിവയും...

Read More

മുടിക്കല്‍ മുസ്ലീം ജമാഅത്തിന്റെയും ഷറഫുല്‍ ഇസ്ലാം മദ്രസയുടെയും സംയുക്താഭിമുഖ്യത്തില്‍ നബിദിനത്തോടനുബന്ധിച്ച് നടത്തിയ ഘോഷയാത്ര ജമാഅത്ത് ചീഫ് ഇമാം ബി.എ. മൂസ മൗലവി ഉദ്ഘാടനം ചെയ്യുന്നു.

പെരുമ്പാവൂര്‍: മുടിക്കല്‍ മുസ്ലീം ജമാഅത്തിന്റെയും ഷറഫുല്‍ ഇസ്ലാം മദ്രസയുടെയും സംയുക്താഭിമുഖ്യത്തില്‍ നബിദിനത്തോടനുബന്ധിച്ച് നടത്തിയ ഘോഷയാത്ര ജമാഅത്ത് ചീഫ് ഇമാം ബി.എ. മൂസ മൗലവി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ എം.കെ. ഹംസ, ടി.ബി. ഹസൈനാര്‍, എം.എ. ഇസ്മായില്‍, എം.എ. മുഹമ്മദ്, ടി.എം. ഷാഹുല്‍ ഹമീദ്, പി.ബി.എ. സലാം, യു.എസ്. റഹീം, എം.എ. ഉമര്‍, പി.എ. അനസ്, നാസര്‍, ഫൗസിയ, പി.എച്ച്. ഖാലിദ്, പി.എ. ഷുക്കൂര്‍ എന്നിവര്‍ നേതൃത്വം...

Read More

മഹല്ല് മുസ്ലീം ജമാഅത്തുകളുടെ വിവരങ്ങളടങ്ങിയ മുസ്ലീംജമാഅത്ത്.കോം വെബ്സൈറ്റിന്‍റെ ലോഗോ പ്രകാശനവും വിവരശേഖരണ ഉദ്ഘാടനവും പെരുബാവൂര്‍ കണ്ടന്തറ മുസ്ലീം ജമഅത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി നിര്‍വ്വഹിക്കുന്നു

പെരുമ്പാവൂര്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എറണാകുളം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന മദ്ഹുറസൂല്‍ സമ്മേളനം 2018 നവംബര്‍ 28 ബുധനാഴ്ച പെരുമ്പാവൂരില്‍ നടക്കും. ാെ അന്നേദിവസം രാവിലെ 8.30 ന് മുടിക്കല്‍ മാടവന അബൂബക്കര്‍ മുസ് ലിയാര്‍ മഖാം സിയായറത്തോടുകൂടി ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും. മാടവന മന്‍സൂര്‍ ഹാജി നേതൃത്വം നല്‍കും. തുടര്‍ന്ന് രാവിലെ 9ന് പെരുമ്പാവൂര്‍ ശംസുല്‍ ഉലമ നഗറില്‍ ( സ്റ്റേഡിയം ഗ്രൗണ്ട്) സയ്യിദ് ഷറഫുദ്ധീന്‍ തങ്ങള്‍ പതാക ഉയര്‍ത്തും. വൈകിട്ട് 4 ന് ഖാലീദ് ഉസ്താദ് പാനിപ്രയുടെ ദുഅയോടുകൂടി നടക്കുന്ന മൗലീദ് സദസിന് സയ്യിദ് ഷഫീഖ് തങ്ങള്‍ ഹൈദ്രൂസി,എം എം ശംസുദ്ദീന്‍ ഫൈസി, ഒര്‍ണ്ണ കുഞ്ഞുമുഹമ്മദ് മുസ്ലീയാര്‍,വി കെ മുഹമ്മദ് ദാരിമി പട്ടിമറ്റം,മഹമ്മദ് അനസ് ബാഖവി,മുഹമ്മദ് ദാരിമി, അഷ്‌റഫ് അഷറഫി,അലി ഫൈസി, അബ്ദുല്‍ സമദ് ദാരിമി, അഷറഫ് ഹുദവി,ശാഫി അമാനി,ഇസ്മായില് ഫൈസി,അഷ്‌റപ് ബാഖവി,അയിരൂര്‍പാടം,മസ്ഊദ് ഫൈസി,അബ്ദുല്‍ മജീദ് ഫൈസി,അലി മൗലവി,പേഴയ്ക്കാപ്പിള്ളി,അബ്ദുല്‍ കരീം ഫൈസി,ബഷീര്‍ ഫൈസി ആലുവ, കുഞ്ഞുമുഹമ്മദ്...

Read More

മഹല്ല് സമഗ്ര വികസനം: ഒരു മാർഗ്ഗ രേഖ

മക്കാ വിജയത്തിനു ശേഷം നിലവിൽ വന്ന ഇസ്ലാമിക ഭരണത്തിന്റെ തുടർച്ചയായിരുന്നു നാല്‌ ഖലീഫമാരുടെ കാലഘട്ടം. അവരുടെ ശേഷമുള്ള ഭരണത്തെ ഖിലാഫത്ത് എന്ന് വിളിക്കുന്നതിൽ അഭിപ്രായ വ്യത്യാസമുള്ളവർ ഉണ്ടെങ്കിലും ഈ അടുത്ത കാലത്ത് വരെ തുർക്കി കേന്ദ്രമായി ഒരു ഇസ്ലാമിക ഖിലാഫത്ത് നിലനിന്നിരുന്നു. 1923 ൽ തുർക്കി ഭരണാധികാരി അത്താതുർക്ക് ആ സംവിധാനത്തെ ഗളഛേദം ചെയ്യുന്നതു വരേക്കും. എങ്കിലും അത്തരം ഒരു ഭരണ സംവിധാനം ഇന്നും നില നില്ക്കുന്നു പ്രത്യേകിച്ചും കേരളത്തിലുടനീളം. അതിന്റെ ഒരു ഭാഗമായിത്തന്നെ നാമോരുത്തരും ജീവിച്ചു പോരുന്നു. പ്രാദേശിക തലത്തിലുള്ള ഈ ഭരണ സംവിധാനമാണ്‌ നാം അധിവസിക്കുന്ന മഹല്ലുകൾ. ഒരു നാട്ടിലെ ജനങ്ങളുടെ ജനനം മുതൽ മരണം വരെയും, നാടിന്റെ മതം, സാമൂഹികം, സാംസ്കാരികം, സാമ്പത്തികം തുടങ്ങി സമസ്ഥ മേഘലകളിലും വ്യക്തമായ സ്വാധീനം ചെലുത്തുവാൻ ഈ പ്രാദേശിക സംവിധാനത്തിന്‌ കഴിയും. ദിശാബോധമുള്ള ഭരണാധികാരികളും, കർമ്മനിരതനായ ഇമാമും തോളോട് തോൾ ചേർന്ന്, അന്നാട്ടിലെ ജനങ്ങളുടെ ചിന്തയും കഴിവുകളും ഒരേ ലക്ഷ്യത്തിലേക്ക്...

Read More

ന്യൂജനറേഷന്‍ ഫാമിലി

ഒരുമിച്ചിരുന്ന് ഒരു പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്ന ഗതകാല സ്മരണകള്‍ മനസ്സില്‍ ആനന്ദത്തിന്റെ സുഗന്ധം കോരിയിടും. മക്കളും മാതാപിതാക്കളും വല്യുപ്പയും വല്യുമ്മയും കഥകളും ചരിത്രവും പറഞ്ഞും കേട്ടും സന്തോഷിക്കുന്ന ആ നല്ല നാളുകള്‍. കൊടുത്തും വാങ്ങിയും ശീലിച്ച അക്കാലം ഇന്ന് ഓര്‍ത്താസ്വദിക്കാനല്ലാതെ നിര്‍വാഹമില്ല. കാലം മാറുമ്പോള്‍ വേരുകള്‍ മാറി വരികയും ജീവിതശൈലി മാറ്റത്തിന് വിധേയമാവുകയും ചെയ്യാറുണ്ട്. അത് കുടുംബത്തെ ബാധിക്കുമ്പോള്‍ സ്വാഭാവികമായും പഴമയില്‍ ലഭിച്ച സുഖാസ്വാദനം പുതിയ കാലത്ത് ലഭിക്കാതെ പോകുന്നു. ന്യൂജനറേഷന്‍ എന്നാണല്ലോ ഇക്കാലത്തെ കൗമാരക്കാരെ കുറിച്ച് പറയാറുള്ളത്. അടുക്കളയില്‍ പോലും ഇതിന്റെ അനുരണനങ്ങളെത്തുമ്പോള്‍ നഷ്ടപ്പെടുന്നത് ബന്ധങ്ങളും സ്നേഹവുമാണ്. ജോലികഴിഞ്ഞുവരുന്ന ഗൃഹനാഥന്റെ വലതുകൈയില്‍ മൊബൈല്‍ ഫോണും ഇടതുകൈയില്‍ ലാപ്ടോപും. വീടിന്റെ പടികടക്കുന്നതു തന്നെ മൊബൈലില്‍ സംസാരിച്ചുകൊണ്ട്. അകത്തു കടന്ന് തുറക്കുന്നത് ലാപ്ടോപ്. ജോലി സ്ഥലത്ത് ബാക്കിയായവ വീണ്ടും കുത്തിയിരുന്ന് പൂര്‍ത്തിയാക്കുന്നു. വീടിന്റെ വിളക്കാണെന്ന് വിശേഷിപ്പിക്കപ്പെട്ട ഗൃഹനായിക സീരിയലില്‍ തോരാകണ്ണീരുമായി കഴിയുന്നു. വീടിന്റെ മറ്റു മുറികളില്‍ മക്കളുടെ സഹവാസ കേന്ദ്രങ്ങള്‍...

Read More

Recent Posts

Recent Comments

    Categories

    error: Content is protected !!